മഷ്‌റൂം പെപ്പർ മസാല 
By : Meghana Kp
മഷ്‌റൂം - 200 ഗ്രാം 
സവാള - 2 എണ്ണം 
വെളുത്തുള്ളി ചെറുതായി ചോപ് ചെയ്തത് - 6 അല്ലി 
ഒരു പകുതി ക്യാപ്സിക്കം നീളത്തിൽ മുറിച്ചത്
chilly flakes- 1 tbl spoon
എണ്ണ
പെപ്പർ -1 tbl spoon
മല്ലിയില

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റുക.ഇതിലേക്ക് വെളുത്തുള്ളി,ക്യാപ്‌സിക്കം , ഉപ്പ് ചേർത്ത് വീണ്ടും വഴറ്റുക. chilly flakes & pepper powder ചേർക്കുക.അവസാനം മഷ്‌റൂം ചേർത്ത് വീണ്ടും നന്നായി വഴറ്റി വേവിക്കുക.ഇതിലേക്ക് വെള്ളം ചേർക്കരുത്.മഷ്‌റൂം വെന്തുവന്നാൽ മല്ലിയില ഇട്ട് serve ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post