നെല്ലിക്ക ചമ്മന്തി
By : Divya Jijesh
നെല്ലിക്ക - 2 എണ്ണം
തേങ്ങ ചിരവിയത് -1/2 കപ്പ്
പച്ചമുളക്-3 എണ്ണം (നാടന്‍ കാ‍ന്താരി കിട്ടുമെങ്കില്‍ ഉത്തമം)
ഉപ്പ്‌- ആവശ്യത്തിന്
നെല്ലിക്കയും പച്ചമുളകും ഉപ്പും കൂടി അരകല്ലില്‍ നന്നായി അരക്കുക ഈ അരപ്പില്‍ തേങ്ങ ഇട്ട് ഒന്ന് ഒതുക്കി എടുക്കുക
(അരകല്ല് ഇല്ലാത്തവര്‍ തേങ്ങ ഒഴികെ മൂന്ന് ചേരുവകളും മിക്സിയില്‍ നല്ലവണ്ണം അരക്കുക അതിലേക്ക് തേങ്ങ ഇട്ടു ഒന്ന് കറക്കി എടുക്കുക)


Read more: നെല്ലിക്ക ചമ്മന്തി | Ammachiyude Adukkala ™ - Authentic Cooking Recipes
Under Creative Commons License: Attribution Non-Commercial No Derivatives
Follow us: @adukkala on Twitter | ammachiyudeadukkala.in on Facebook

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post