ട്യൂട്ടി ഫ്രൂട്ടി
By : Gracy Madona Tony
പച്ച പപ്പായ 1 ചെറുതായി മുറിച്ചത്,1 കപ്പ് പഞ്ചസാര,വാനില എസ്സൻസ്1 ടീസ്പൂൺ,ലെമൺ ജ്യൂസ് 1 ടീസ്പൂൺ പിന്നെ പഞ്ചസാര എടുത്ത അതെ കപിൽ 3 കപ്പ് വെള്ളം.ആദ്യം പപ്പായ കാൽ ഭാഗം വേവിച്ചു വെള്ളം ഊറ്റി മാറ്റിവയ്ക്കുക.ഒരു തട്ടിൽ പഞ്ചസാരയും വാനില എസ്സെൻസും ഫുഡ് കളർ 1 ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് 3 വെള്ളം വറ്റി പഞ്ചസാര തിക്ക് ആയ ശേഷം ഒരു പരന്ന ട്രേയിൽ വെച്ച് ടിഷ്യു പേപ്പർ കൊണ്ട് ഒന്ന് ഒപ്പി ഡ്രയാക്കിയ ശേഷം പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post