കരിക്ക് ജ്യൂസ്
By : Aparna Sreekanth
ഒരു കരിക്കിന്റെ കാമ്പും കുറച്ച് ഏലക്കായും 2 സ്പൂണ് പഞ്ചസാരയും , കരിക്കിന്റെ വെള്ളം ഒഴിച്ച് മിക്സിയില് അടിച്ചെടുക്കുക. ഒരുപാട് ലൂസ് ആവണ്ട.... ജ്യൂസ് റെഡി. ഇത് തണുപ്പിച്ചോ തണുപ്പിക്കാതെയോ കുടിക്കാം. നല്ല രുചി ആണ്. ക്ഷീണവും മാറും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post