ഓട്സ് പഴം പൊരിയൽ (Oats Banana Fritters )
By : Shejeena Salim
ഓട്സ് -ഒരു കപ്പ്‌
പഴം -രണ്ട്
പഞ്ചസാര -കാൽ കപ്പ്‌ 
ഏലക്ക പൊടി-അര സ്പൂണ്‍
എള്ള്‌ -രണ്ട് സ്പൂണ്‍
ഓയിൽ
അരി പൊടി -രണ്ട് സ്പൂണ്‍ .
എണ്ണ

ഒരു പാത്രം എടുത്ത് അതിൽ ഓട്സ് ,പഞ്ചസാര ,പഴം ,ഏലക്ക ,എള്ള്‌ ,അരി പൊടി എന്നിവയുമായി നന്നായി മിക്സ്‌ ചെയ്യുക .വെള്ളം ആവശ്യമാണെങ്കിൽ കുറച്ച് ചേർക്കാം.ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ഇട്ട്‌ വറത്ത് കോരാവുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post