പയർ or അച്ചിങ്ങാ മെഴുക്ക്പുരട്ടി
By : Keerthi Nair
നീളത്തിൽ പയർ അരിഞ്ഞു , 5 കൊച്ചുള്ളി, 2 പച്ചമുളക്, കുറച്ചു തേങ്ങക്കൊത്തു , അര സ്പൂൺ മഞ്ഞപൊടി. ഇവ റെഡി ആക്കി വെക്കുക. ചീനച്ചട്ടിയിൽ വെള്ച്ചെണ്ണ ഒഴിച്ച് കടുകും, വറ്റൽ മുളകും , തേങ്ങാ kothumm വറുക്കുക. എന്നിട്ട് പയറും,ഉള്ളി,മുളക്,മഞ്ഞ,ഉപ്പ്,കറി വേപ്പില ചേർത്ത് നന്നായി വഴറ്റി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post