ചിക്കന്‍ -65

ചേരുവകള്‍ 

1.ചിക്കന്‍ കഷണങ്ങള്‍ ആക്കിയത് -500 ഗ്രാം
2.കോഴി മുട്ട -3
3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി -1 ടീസ്പൂണ്‍
4. തൈര് -അര കപ്പ്
5.ഇഞ്ചി അരച്ചത് -1 ടീസ്പൂണ്‍
6.വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
7. ഉപ്പ്,എണ്ണ -പാകത്തിന്
അജിനോമോട്ടോ -1 നുള്ള്

പാകം ചെയ്യുന്ന വിധം

മുട്ട പൊട്ടിച്ച് ഒഴിക്കുക.ഇതില്‍ തൈരും പൊടികളും ,അരച്ച ചേരുവകളും ഉപ്പും ചേര്‍ത്തു കലക്കുക.
ഇറച്ചി കഷണങ്ങള്‍ ഒരു മണിക്കൂര്‍ ഈ മിശ്രതത്തിലിട്ടു വെച്ചശേഷം എണ്ണയില്‍ വറുത്തെടുക്കുക.നന്നായി
മൊരിയണം.അതിനുശേഷം ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post