മീൻമുളകിട്ടത് 
By : Jasmine Azad
ആദ്യം ചട്ടി ചൂടാകുപോൾ വെളിച്ചെണ്ണ ഒഴികുക. അതിലേക്ക് കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർകുക. എന്നിട്ടു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്തു വഴറ്റുക. അതിലേക്ക് ഒരു തക്കാളി പേസ്റ്റ് ആക്കിയത് ചേർകുക. ശേഷം 3_4 പച്ചമുളക് അരിഞ്ഞത് ചേർത്തു ഇളകുക. കറിവേപ്പില ഇടുക. ശേഷം മഞ്ഞൾപൊടി, ഒന്നര സ്പുൺ മുളക് പൊടി, അര സ്പുൺ മലി പൊടീ ചേർത്തു വഴറ്റുക. ശേഷം കുടംപുളി ചേർകുക. അതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പ് ആവശ്യത്തിന് ചേർത്ത് തിളകുപോൾ അരകിലോ മീൻ ചേർകുക. ചെറു തീയിൽ വേവിക്കുക. മീൻ കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post