തക്കാളി സൂപ്പ് /Tomato Soup
By : Anu Thomas
പഴുത്ത തക്കാളി - 4 
ബട്ടർ - 3 ടീസ്പൂൺ 
ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾസ്പൂൺ 
പഞ്ചസാര - 1 /2 ടീസ്പൂൺ
കുരുമുളക് പൊടി - 1 /2 ടേബിൾസ്പൂൺ
കോൺ ഫ്ലോർ - 2 ടീസ്പൂൺ

തക്കാളി കഷണങ്ങളായി മുറിച്ചു 3 കപ്പ് വെള്ളത്തിൽ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ ഒന്ന് അടിച്ചു , അരിച്ചെടുക്കുക.
ഒരു പാനിൽ ബട്ടർ ചേർത്ത് , കോൺ ഫ്ലോർ ഇട്ടു മൂപ്പിക്കുക. അരിച്ചെടുത്ത തക്കാളി പൾപ്പ് ചേർക്കുക.ഇതിലേക്ക് കെച്ചപ്,പഞ്ചസാര,കുരുമുളക് പൊടി, ഉപ്പു ചേർക്കുക. കുറുകി വരുമ്പോൾ ഓഫ് ചെയ്യുക.ഇതിൽ ബ്രെഡ് ക്രമ്സ്, മല്ലിയില ചേർത്ത് സെർവ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post