ഇറച്ചി വറുത്തത്
By : Gracy Madona Tony
ആദ്യം 1/2 ഇറച്ചി ആവിശ്യത്തിന് ഉപ്പു, 1/4 ടീസ്പൂൺ മഞ്ഞൾപൊടി,1 ടീസ്പൂൺ ഗരം മസാല, 3 ടേബിൾസ്പൂൺ മല്ലിപൊടി, 2 ടേബിൾസ്പൂൺ മുളകുപൊടി,1 ടേബിൾസ്പൂൺ കുരുമുളകുപൊടി പിന്നെ ഇഞ്ചിവെളുത്തുള്ളി ഒരു ടേബിൾസ്പൂൺ വീതം അരച്ചതും ചേർത്ത് വേവിക്കണം.

ഇന്നീ ഒരു പാനിൽ ഓയിൽ(വെളിച്ചെണ്ണ) ചൂടാവുമ്പോൾ ഉള്ളി കുറച്ചു രണ്ടായിട്ടു മുറിച്ചത് ,മുഴുവൻ പച്ചമുളക് 6,വറ്റൽമുളക് 4,തേങ്ങാക്കൊത്തു 1/2 കപ്പ് കുറച്ചു വേപ്പിലയും വഴറ്റിയ ശേഷം വേവിച്ച ഇറച്ചിയും 1 ടേബിൾസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി വറത്തു എടുക്കണം അവസാനം കുറച്ചു ഇടിച്ചമുളകും ഒരു ഭംഗിക്ക് ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post