ചേന അച്ചാർ
By : Sakhina Prakash
1. ചേന ചെറുതായി മുറിച്ചത്
2 . ഇഞ്ചി, വെളുത്തുളി ചെറുതായി മുറിച്ചത്
3 . ഉണക്ക് മുളക് , കടുക് മിക്സിയിൽ ചതച്ചത്
4. എണ്ണ, വിനിഗർ, ഉപ്പ്‌ , മുളകുപൊടി
ഒരു പാൻ ചൂടാക്കി അതിലേക്ക്‌ ചേന ഇട്ട് ഇളക്കി കുറച്ചു സമയം മൂടിവച്ചു വേവിക്കുക . അതിലേക്ക്‌ ഇഞ്ചി, വെളുത്തുളി ചേർത്ത് ഇളക്കുക. ചതച്ചു വച്ച ഉണക്ക് മുളക് ,കടുക് ചേർക്കുക , ആവശ്യത്തിന് മുളകുപൊടി,ഉപ്പ് ,വിനിഗർ ചേർത്തു് ഇളക്കി കുറച്ചു സമയം കഴ്ഞ്ഞു ഗ്യാസ് ഓഫ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post