മുട്ട തിളപ്പിച്ചത് അഥവാ (poached egg in tomato curry)
By : Nikhil Babu
എല്ലാവര്ക്കും അറിയാവുന്ന ഇത് മടിയന്മാരും മടിച്ചികളും note ചെയ്തു വെച്ചോ .
* ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോ കുറച്ചു ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,സവാള ഇതൊക്കെ ചെറുതായി അരിഞ്ഞത് ചേർത്തു നന്നായി വഴറ്റുക .
* മുളകുപൊടി ,മഞ്ഞൾ പൊടി ചേർക്കുക
*ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വെന്തു ഉടയുന്നത് വരെ വഴറ്റുക
* അവശ്യതിനു ഉപ്പും കറി വേപ്പിലയും ചേർക്കുക
* ഇതിലേക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി തിളയ്ക്കുമ്പോ മുട്ട പൊട്ടിച്ചു ഒഴിക്കുക
*തീ കുറച്ചു വെക്കുക
* മുട്ട ഒരുപാട് വേവാതെ, ഒന്ന് വാടുമ്പോൾ പൊട്ടാതെ മറിച്ചിടുക
* ഇതിലേക്ക് 1 സ്പൂൺ വിനാഗിരി ഒഴിച്ച് , മുട്ട പൊട്ടാതെ ഇളക്കി ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes