Gas തീർന്നു പോവുകയും electric heater പണി മുടക്കുകയും ചെയ്താൽ എന്തുണ്ടാക്കാം ? )
By : Nikhil Babu
കുബ്ബൂസ് /പൊറോട്ടാ /ചപ്പാത്തി ഇതിനൊക്കെ പറ്റിയ ഒരു ഊഡായിപ്പു കറി :)

3 ഉരുളക്കിഴങ്ങും 2 മുട്ടയും electric kettleൽ
പുഴുങ്ങി എടുത്തു ,തൊലി/തോട് കളഞ്ഞു ഒരു പാത്രത്തിൽ ഇട്ടു ചൂടോടെ പൊടിച്ചെടുത്തു ..
ഇതിലേക്ക് പൊടിയായി അരിഞ്ഞ 1 സവാള ,പച്ചമുളക് ,ആവശ്യത്തിനു ഉപ്പു കുരുമുളക് പൊടി ,കുറച്ചു മല്ലിയില ചേർത്ത് നന്നായി ഇളക്കി എടുക്കുക ...
റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post