കടല മിട്ടായി...
By : Bismi Sulaman
®കടല 1 ¼ cup
®ശർക്കര 1 Cup
®വെള്ളം 1/2 cup
®ഉപ്പ് ഒരു നുള്ള്

👉🏻ഒരു പാനിൽ നെയ്യ് ഒഴിച്ച് കടല വറുത്ത് എടുക്കുക

👉🏻ഇടയ്ക്കു ലൈറ്റ് ബ്രൌൺ ആകും വരെ വറക്കണം
👉🏻വറുത്ത കടല ചെറുതായി ഒന്ന് crush ചെയ്യുക
👉🏻മറ്റൊരു പാനിൽ ശർക്കര പാനി ഉണ്ടാകുക.
👉🏻ശർക്കര പാനി ഉണ്ടാകുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർക്കണം
👉ശർക്കര പാനിയിലേക്ക് വറുത്ത് വെച്ചിരിക്കുന്ന
👉🏻Crush ചെയ്ത് വച്ചിരിക്കുന്ന കടല ശർക്കര പാനിയിൽ ഇട്ട് നന്നായി ഇളക്കി കൊടുക്കുക
👉🏻ഇനി ഒരു പാത്രത്തിൽ നെയ്യ് തടവി ഒരു ഇഞ്ച്‌ കനത്തിൽ ഒരേ ലെവലിൽ ഈ mixture നിരത്തുക.
👉🏻സെറ്റ് ആകും മുൻപ് ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക
👉🏻ബാക്കി വരുന്ന പൊടി മിട്ടായി ഒരു air tight container ൽ സൂക്ഷിച്ചു വയ്ക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post