Chocolate Barfi - Biscuit Barfi
By : Suaadha Firoz Kurikkal
ഇതിന് cooking ൻറെ ആവശ്യം ഒട്ടുമില്ല
#Ingredients
☆ബിസ്കറ്റ്( Marie /parle G/Tiger)-ഒരു ₹20 ൻറെ packet
☆പഞ്ചസാര-ഒരു കപ്പ് /ആവശ്യത്തിന്
☆തേങ്ങ ചിരകിയത്-ഒരു തേങ്ങയുടെ
☆കൊക്കോ പൗഡർ-3 ടേബിൾ സ്പൂൺ
☆ഏലയ്ക്ക-മൂന്നെണ്ണം
ഇത്രേം മതി
ഇനി മിക്സിയുടെ പൊടിക്കുന്ന jar എടുത്തിട്ട് അതിലെ വെള്ളം നന്നായി തുടച്ച് ഉണക്കുക...അല്പം വെള്ളം പോലും അവശേഷിക്കരുത്...
എന്നിട്ട് ആദ്യം പഞ്ചസാരയും ഏലയ്ക്കായും കൊക്കോ പൗഡറുംകൂട്ടി നന്നായി പൊടിച്ചെടുക്കുക (ഇങ്ങനെയാവുമ്പോൾ ഏലയ്ക്ക മുഴുവനായി പൊടിഞ്ഞു കിട്ടും)...ഈ mixture ഒരു bowl ലേക്ക് മാറ്റുക
ശേഷം ബിസ്കറ്റും അത് പോലെ പൊടിച്ചെടുക്കുക...അത് same bowl ലേക്ക് മാറ്റുക
പിന്നെ തേങ്ങയും നന്നായി പൊടിക്കുക
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതിൽ ഒരു ഭാഗത്തും വെള്ളം ചേര്‍ക്കുന്നേയില്ല എന്നുള്ളതാണ്...ഓരോന്നായി പൊടിക്കുമ്പോഴും jar കഴുകേണ്ടതില്ല
ഏറ്റവും അവസാനം ഇവയെല്ലാം കൂട്ടി നന്നായി കുഴക്കുക
പിന്നെ ഇഷ്ടമുള്ള shape ൽ ആക്കി serve ചെയ്യാം...
ഇത് normal temperature ൽ 2 ദിവസം വരെ കേട് കൂടാതെ ഇരിക്കും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes