Custard Chocolate Pudding
By : Anatte Antony
ഇത് ഒരു Simple Pudding ആണ് , എന്നാലും എന്റെ ഒരു first successfull attempt ആയതുകൊണ്ട് ഇവിടെ Post ചെയ്യുവാണേ ....
2 കപ്പ് പാലിൽ 1/2 tin മിൽക്ക് മെയ്ഡും , 2-3 table Spoon പഞ്ചസാരയും, 3 table Spoon custard Powderum ചേർത്ത് low flameil സാവധാനം boil ചെയ്യുക . അര മണിക്കൂർ 1/2 കപ്പ് വെള്ളത്തിൽ Soak ചെയ്ത് വച്ച 10gm chinagrass , ചെറുതീയിൽ അലിയിപ്പിച്ച് എടുക്കുക . ശേഷം ആദ്യം prepare ചെയ്ത custard milk mixtureilലേയ്ക്ക് ചെറുതീയിൽ തന്നെ സാവധാനം ഒഴിച്ച് ചേർക്കുക . ഇനി Serving dishilലേയ്ക്ക് മാറ്റി set ആകാൻ അനുവദിക്കുക.
ഇനി chocolate ഉണ്ടാക്കാം ... 1/2 Cup പാലിലേയ്ക്ക് ,2.5 table Spoon chocopowder ,1 table Spoon cornflour ,2 table Spoon പഞ്ചസാര പൊടിച്ചത് ,കുറച്ച് cashewnu t or walnut അരച്ചത് ,എന്നിവ നന്നായി Mix ചെയ്യുക , ശേഷം ഒന്നു ചൂടാക്കുക പിന്നെ തണുപ്പിച്ച് എടുക്കുക....
ഇനി എല്ലാം തണുപ്പിച്ച് serve ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes