ചിക്കൻ കറി
By : Jensy ANil
ഇംഗ്ലീഷ് ചിക്കൻ
ചേരുവകൾ:
ചിക്കൻ മുറിച്ചത് - 1 Kg
വെളുത്തുള്ളി - 20 noട
മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
കുരുമുളക് - 1 1/2 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
സവാള അരിഞ്ഞത് - 3 no
നെയ്യ് - 1 ടേബിൾ സ്പൂൺ
എണ്ണ - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
ഇംഗ്ലീഷ് ചിക്കൻ
ചേരുവകൾ:
ചിക്കൻ മുറിച്ചത് - 1 Kg
വെളുത്തുള്ളി - 20 noട
മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
കുരുമുളക് - 1 1/2 സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
സവാള അരിഞ്ഞത് - 3 no
നെയ്യ് - 1 ടേബിൾ സ്പൂൺ
എണ്ണ - 1/4 കപ്പ്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം:
കുരുമുളക് മിക്സിയിൽ പൊടിക്കുക.അതിൽ മുളക് പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ഇവയും കൂട്ടിയിട്ട് പൊടിച്ച് ലേശം വെള്ളം ചേർത്ത് അരയ്ക്കുക- ഇതിൽ നെയ്യും ചേർത്ത് സവാള അരിഞ്ഞതും ഇട്ട് ചിക്കനിൽ ചേർത്ത് നന്നായി തിരുമ്മി അര മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക. ഒരു പ്രഷർ കുക്കറിലാക്കി തിരുമ്മി മാറ്റി വെച്ചാൽ അതിൽ തന്നെ പാകം ചെയ്യാം. ഇനി പുരട്ടി വച്ച ചിക്കൻ അതേ പ്രഷർകുക്കറിൽ വച്ച് ഫുൾ പ്രഷറിൽ ഒന്നോ രണ്ടോ വിസിൽ കേൾക്കുന്നത് വരെ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചിക്കൻ വറുത്ത് കോരുക. കോരി മാറ്റി ഭംഗിയുള്ള പാത്രത്തിൽ നിരത്തുക - കുക്കറിൽ എണ്ണയും ചാറും അരപ്പും ഒക്കെ കുഴഞ്ഞ ഒരു മിശ്രിതം മിച്ചമുണ്ടാവും ഇതിൽ അര ഗ്ലാസ് വെള്ളം ചേർക്കുക. നന്നായി തിളപ്പിക്കുക.ഈ ഗ്രേവി ചിക്കനു മുകളിൽ നിരപ്പെഒഴിക്കുക. കുറച്ച് സമയം കഴിഞ്ഞ് വിളമ്പാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes