എഗ്ഗ്ലെസ്‌ ഓംലെറ്റ്‌
By : Angel Louis
വെജിറ്റെറിയന്‍സിനു വേണ്ടി 

1.കടല പൊടി 1/2 കപ്പ്
2.കൃപ്‌സിക്കം,കൃരറ്റ്,തക്കാളി,പച്ചമുളക്,മല്ലിയില..എല്ലാം ചെറുതായി അരിഞ്ഞത് 1/2 കപ്പ്‌
3.മഞള്‍പൊടി 2 നുള്ള്
4.ജീരകം 2 നുള്ള്
5.കുരുമുളക് പൊടി 1/4 tspn
6.എണ്ണ
7.വെള്ളം
8.ഉപ്പ്

കടല പൊടിയില്‍ മഞ്ഞള്‍പൊടിയും ഉപ്പും കുരുമുളകും ജീരകവും കുറച്ച് വെള്ളവും ഒഴിച്ച് കട്ടിക്ക് കലക്കി എടുക്കുക,,ഇതിലേക്ക് വെജിറ്റബിള്‍സും ചേര്‍ത്ത് ഇളക്കി ചൂടായ തവയില്‍ എണ്ണ തടവി കൂട്ട് ഒഴിച്ചു പരത്തി ചുട്ടെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post