കുക്കറിലേക്ക് ബീഫ്, സവാള ,ഇഞ്ചി,വെളുത്തുള്ളി,പച്ചമു ളക് ,വേപ്പില ,തക്കാളി എന്നിവ ഇട്ട് അതിലേക്ക് മഞ്ഞൾപൊടി,കാശ്മീരി ചില്ലി പൌഡർ ,കൊറിയേണ്ടെർ പൌഡർ, ഗരം മസാല,ഉപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്ത് അല്പം വെള്ളം ചേർത്തു ലോഫ്ളയിം മിൽ കുക്കറിൽ 7 or8 വിസിൽ അടിപ്പിക്കുക
ഒരു പാനിലേക്ക് എണ്ണ ഒഴിക്കുക അതിലേക്ക് കുറച്ചു ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് ,വേപ്പില,സവാള എന്നിവ വഴറ്റുക അതിലേക്ക് വേവിച്ചു വച്ച ബീഫ് ചേർക്കുക
ബീഫ് ഗ്രേവി semidry ആകുന്നതു വരെ സ്ലോ കുക്ക് ചെയുക
അവസാനം വെളിച്ചെണ്ണ ഗരം മസാല പൊടി എന്നിവ ചേർത്ത് മിക്സ് ചെയുക
ബീഫ് റോസ്സ്റ് തയാർ
By : Divya Shojan

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes