നേന്ത്രപ്പഴ പായസം...
By : Sudha Sajeev
സിമ്പിൾ & റ്റേസ്റ്റി ...
ചേരുവകള്‍:
നേന്ത്രപ്പഴം നന്നായി പഴുത്തത് - 1 കി ഗ്രാം
ശര്‍ക്കര - 500 ഗ്രാം
പാല്‍ - 500 മ്ൾ
നാളികേരം - 3 എണ്ണം
ഏലക്ക - 10 ഗ്രാം
അരിപ്പൊടി - 150 ഗ്രാം
നെയ്യ് - 30 ഗ്രാം
കശുവണ്ടി , മുന്തിരി - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
1. ചിരകിയ നാളികേരം പിഴിഞ്ഞ് ഒന്ന് രന്ദ് മൂന്ന് പാലുകള്‍ വേറെ വേറെ മാറ്റി വെക്കുക.
2. പാലും അരിച്ച അരിപ്പൊടിയും ചേര്‍ത്ത് പത്ത് ഗ്രാം നെയ്യും കലക്കി അടുപ്പത്ത്
വെച്ച് വെള്ളമൊഴിച്ച് കുറുകുമ്പോള്‍ രന്ദാം പാല്‍ ചേര്‍ക്കുക.
3. ശര്‍ക്കര അടുപ്പത്ത് വെച്ച് വെള്ളമൊഴിച്ച് ചൂടാക്കി അരിച്ചെടുത്ത് പാനിയാക്കണം.
4. പിന്നീട് ഒരു കലത്തില്‍ മൂന്നാം പാല്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക.
5. തിളക്കുമ്പോള്‍ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് തിളക്കുന്ന മൂന്നാം പാലില്‍ ചേര്‍ക്കണം.
6. പഴം വെന്താല്‍ ശര്‍ക്കര പാനിയും രന്ദാം പാലും ഒഴിച്ച് ഇളക്കണം.
7. കുറുകുമ്പോള്‍ ഒന്നാം പാലും ഏലക്കായും ചേര്‍ത്തിളക്കി വെയ്ക്കുക.
8. ബാക്കി നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് നെയ്യോടുകൂടി പായസത്തില്‍ ചേര്‍ക്കണം. തണുക്കുമ്പോള്‍ പാകമായിരിക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes