ഞണ്ട് ഫ്രൈ
By : SInoy K Jose
ഞണ്ട് - 1 കിലോ
സവോള - 2 എണ്ണം
തക്കാളിക്കാ - 2 എണ്ണം
ജിഞ്ചർ ഗാർലിക് പേസ്റ്റ്- 2 ടീസ്പൂൺ
ഗരംമസാല - 2 ടീസ്പൂൺ
മുളക്പൊടി - 2 ടീസ്പൂൺ
കാഷ്മീരി മുളക്പൊടി- 2 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
കറിവേപ്പില
ഉലുവ
എണ്ണ
ഉപ്പ്
ആദ്യമായി ഞണ്ട് നല്ലവണ്ണം കഴുകി ഡ്രസ്ചെയ്ത് എടുക്കുക.
ചെറിയ ഉരുളിയിൽ എണ്ണ ഒഴിച്ച് ചൂടായി വരുബോൾ അതിലേക്ക് ഉലുവ ഇട്ട് പൊട്ടിക്കുക. ഉലുവ പൊട്ടിക്കഴിയുബോൾ അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ജിഞ്ചർ-ഗാർലിക് പേസ്റ്റ് ഇട്ട് ഒന്ന് മൂപ്പിക്കുക.
അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവോള ഇട്ട് നല്ലവണ്ണം വഴറ്റുക . പകുതി ഉലന്ന് കഴിയുപോൾ അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ഇട്ട് രണ്ടുകൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ഇടക്ക് ആവിശ്യത്തിന് കറിവേപ്പിലയും , ഉപ്പും ഇട്ട് കൊടുക്കുക.
സവോളയും തക്കാളിയും നല്ലപോലെ വഴറ്റിപരുവമായി കഴിഞാൽ അതിലേക്ക് ആവിശ്യത്തിന് മഞ്ഞൾപൊടി,മുളകുപൊടി, ഗരംമസാല,കാശ്മീരി ചില്ലിപൗഡർ, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പൊടികൾ സവോളയും തക്കാളിയുമായി ചേർന്ന് നല്ലപോലെ ചൂടായി വെന്ത് എന്ന് ബോധ്യമായാൽ അതിലേക്ക് ആവിശ്യത്തിന് വെള്ളം ഒഴിച്ച് ഗ്രേവി പോലാക്കുക . ഗ്രേവി തിളച്ച് തുടങ്ങിയാൽ അതിലേക്ക്
കഴുകി റെഡിയാക്കി വെച്ചിരിക്കുന്ന ഞണ്ടിനെ പെറുക്കിയിടുക. 15 മിനിട്ട് ഗ്രേവിയിൽ കിടന്ന് ഞണ്ട് തിളക്കുന്നത് വരെ വെയിറ്റ് ചെയ്യുക . അതിന് ശേഷം ഒരു ഞണ്ടിന്റെ കാല് എടുത്ത് കഴിച്ച് നോക്കി വേവ് ഉറപ്പുവരുത്തിയാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഞണ്ട് ഫ്രൈ തയ്യാറായി കഴിഞു. ഗ്രേവി കൂട്ടുതൽ വേണമെങ്കിൽ ഗ്രേവി പറ്റുന്നതിന് മുൻപ് എടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes