കിണ്ണത്തപ്പം 
By : Sakhina Prakash
അരിപൊടി ,തേങ്ങാപാൽ ,കറുത്ത ശർക്കര ,ഏലയ്ക്ക പൊടി ,അണ്ടിപ്പരിപ്പ് ,കടലപ്പരിപ്പ് ,നെയ് ,വെളിച്ചെണ്ണ (ഞാൻ രണ്ട് മണിക്കൂർ ഇളക്കി so ആരെങ്കിലും ഇളകാൻ help ന് ഉണ്ടെങ്കിൽ അതാണ് നല്ലത്) 

ശർക്കര പാനി ഉണ്ടാകിയതും ,തേങ്ങാപ്പാലും ,അരിപ്പൊടിയും ഏലയ്ക്ക പൊടി കലക്കുക .(നല്ല ലൂസ് ആയിരിക്കേണം മിക്സ് ),ഗാസിൽ വച്ച് തിളച്ചു കഴിഞ്ഞു മീഡിയം ആകുക ഗ്യാസ് (നോൺസ്റ്റിക് പാത്രം അനുനല്ലതു എങ്കിൽ അടിയിൽ പിടിക്കില്ല ഉണ്ടാകാനും എളുപ്പമാണ് )നല്ല തിക്ക് ആയി വരുമ്പോ ഇടയ്ക്കിടെ നെയ്യും,വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കുക അപ്പൂ ഇളകാനും സുഗമായിരിക്കും.ഒരു മണിക്കൂർ കഴിഞ്ഞു അണ്ടിപരിപ്പും ,കടലപ്പരപ്പും ചേർക്കുക .ഒരു ഒന്നര മണിക്കൂർ കസീഞ്ഞാൽ അതിൽ നിന്നും നെയ്യ് ഒക്കെ പുറത്തേക്കു വരാൻ തുടങ്ങും , പിന്നെ ഇളകുന്ന തവികയ്ക്ക് ചുറ്റും തിരിയാൻ ഉള്ള പാകം ആയാൽ പാത്രത്തിലേക്ക് മാറ്റുക .(രണ്ടു ദിവസം കഴിഞ്ഞാൽ നല്ല പാകം ആവും പക്ഷേ ഞാൻ അന്ന് തന്നെ കട്ട് ചെയ്തു കഴിച്ചു )

ഞാൻ എലാം ഒരു ഐഡിയ യിലാ എടുക്കാറ് ഏകദേശം ഒന്നര തേങ്ങയുടെ പാൽ ,അരകിലോ ശർക്കര , 300 grm അരി പൊടി(ഞാൻ പാക്കറ്റ് പൊടി ആണ് use ചെയ്തതു (വീട്ടിൽ ഒക്കെ പച്ചരി കുതിർത്തു പൊടിക്കുകയെ ഉള്ളു വറകേണ്ട ).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post