Spicy Grilled Chicken
By: Linu Tresa Joseph
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കിയത് - അര കിലോ
സവാള ചെറുതായി കൊത്തി അരിഞ്ഞത് - ഒരെണ്ണം
വെളുത്തുള്ളി അരച്ചത്- 1 സ്പൂൺ
കട്ട തൈര് - 3 സ്പൂൺ
മുളകുപൊടി - 1 സ്പൂൺ
കുരുമുളക് പൊടി - 1 സ്പൂൺ
olive ഓയിൽ / vegetable ഓയിൽ - 1 സ്പൂൺ
ആവശ്യത്തിന് ഉപ്പ്
ഈ ചേരുവകകൾ എല്ലാം നന്നായി മിക്സ് ചെയ്ത് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഓവനിൽ ഗ്രില്ല് ചെയ്തെടുക്കുക.
ഗ്രില്ൽ ചെയ്യാൻ 210 ഡിഗ്രി C അല്ലെങ്കിൽ 425 ഡിഗ്രി F ഇൽ 1 hr വെക്കുക. ഇല്ലെങ്കിൽ ശെരിക്ക് grilled ആകുന്നത് വരെ വയ്ക്കുക. ഇടക്ക് എടുത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കണം. ചപ്പാത്തിയുടെ കൂടെയും fried rice ൻറെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്നത് ആണ് ഈ spicy grilled chicken

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes