പനീർ ബ്രീഡ് പിസ്സ.
By : Anila Mariya Shaji
ബ്രീഡ് 4 side ഉം cut ചെയ്യുക. അതിൽ പിസ്സ സോസ് 3 സ്പൂൺ spread ചെയ്യുക. അതിൽ സവാള, കാപ്സിക്കം, ക്യാരറ്റ് ,പച്ചമുളക്, ആവശ്യത്തിനു അനുസരിച്ചു ചതുരത്തിൽ cut ചെയ്തു ഇടാം.ഇതിൽ pepper powder, oregano seasoning, chilli flakes എന്നിവ കുറച്ചു spread ചെയ്തു ഇടുക.paneer (cube sizeil cut ചെയ്തു ഒന്നു light ആയി ഫ്രൈ ചെയ്തു എടുക്കണം)ഇതിൽ കുറച്ചു വീതം ഇടണം. Fillings എല്ലാം കഴിയുമ്പോൾ shredded mozzarella cheese ഇതിനെ മുകളിലായി ഇട്ടുകൊടുക്കണം. ഒരു പാൻ വെച്ച് അതിനു മുകളിൽ low flame il 5 minute അടച്ചു വെച്ച് cook ചെയ്യുക. ചീസ് melt ആയി കഴിയുമ്പോൾ എടുത്തു കഴിക്കാം.
(paneer മാത്രമല്ല mashroom, sausage,egg, beef,chicken, എന്ത് വേണമെങ്കിലും cook ചെയ്തു ഉപയോഗിക്കാം )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes