ചക്കയുടെ ഒരുഭാഗവും നമ്മൾ കളയാൻ പാടില്ലല്ലോ....അതിന്റെ എല്ലാ പോഷകവും നമ്മൾക്ക് കിട്ടണം..അതുകൊണ്ട് ഞാൻ ഇന്ന് ചക്കക്കുരുവിന്റെ പാട കൊണ്ട് ഒരു തോരൻ ആണ് ചെയ്തത്.
By : Rency Biju
ചക്കക്കുരുവിന്റെ പാടയുടെ കട്ടിഭാഗം കളഞ്ഞു 2 ആയി മുറിക്കുക
കാന്താരി ചെറുതായി
അരിയുക...
ഉള്ളി ചെറുതായി അരിയുക

ഇവ 2 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് പൊട്ടിച്ചു അതിലേക്കു ഇട്ട് മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക...
ശേഷം തേങ്ങ ഇത്തിരി ജീരകം കറിവേപ്പിലഇവ ഒതുക്കിയെടുത് ഇതിലേക്ക് ചേർത്ത് 1 മിനിറ്റഇനുശേഷം ഇളക്കി എടുത്തു ചൂട് ചോറിന്റെ കൂടെ കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post