കുഴി പനിയാരം
By : Sindhu Nidhi
അദ്യം തന്നേ ഒരു പാൻ വെച്ച ഓയിലിൽ കടുക്, ഉഴുന്ന്പരിപ്പ്, കടലപ്പരിപ്പ് ഇട്ട് മൂത്താൽ കറിവേപ്പില ഇടുക പിന്നീട് ചെറുതായി നുറുക്കിയ ഉള്ളി,( 1) പച്ചമുളക് , ഇഞ്ചി, carrot(1) നുറുക്കിയത് എല്ലാം ഇട്ട് വയറ്റുക. വഴറ്റിയ സംഭവങ്ങൾ ഇഡലി മാവിൽ ചേർക്കുക. ഉണ്ണിയപ്പ ചട്ടിയിൽ ചുടുക. Chutney കൂട്ടി കഴിക്കാം നല്ല ഒരു രുചിയുള്ള ഉള്ള വിഭവമാണ് . എപ്പോഴും ഇഡ്‌ലി കഴിച്ചിട്ടുള്ള മടുപ്പും ഒഴിവാക്കാം. പച്ചകറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് അറിയാതെ അങ്ങോട്ട് ചെല്ലുകയും ചെയ്യും .എല്ലാവരും ട്രൈ ചെയ്യൂ. എളുപ്പമാണ് ഉണ്ടാക്കാനും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post