മത്തങ്ങ പുരട്ടിയത്
By : Shaifudheen Moidunny
കുറഞ്ഞ സമയം കൊണ്ട് വളരെ easy ആയി തയ്യാറാക്കാവുന്ന ഒരു vegitable dish ആണിത്.
mathanga - 1/2 kg.
thenga chirakiyathu - 1/2 muri
cheriya ulli - 8
pacha mulaku - 3
cheriya jeerakam - 1/4 tsp.
manjal podi - 1/4 tsp.
cury veppila, salt -
coconut oil - as needed
മത്തങ്ങ ചെറിയ കഷണങ്ങൾ
ആക്കിയതിന് ശേഷം മഞ്ഞൾ പൊടിയും, ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ തവി കൊണ്ട് ഉടക്കുക.ഇതിലേക്ക് തേങ്ങയും, ഉള്ളിയും , പച്ചമുളകും, കറി വേപ്പിലയും , ജീരകവും ചതച്ച് ചേർക്കുക. തീ കെടുത്തിയതിന് ശേഷം വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes