വെണ്ടയ്ക്ക മപ്പാസ്
By : Sree Harish
വെണ്ടയ്ക്ക -200 gm
സവാള -1
തക്കാളി-2
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -3
മഞ്ഞൾപ്പൊടി -1/ 4 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
മല്ലിപ്പൊടി -1 റ്റേബിൾസ്‌പൂൺ
ഗരം മസാല പൌഡർ -1 ടീസ്പൂൺ
തേങ്ങാപ്പാൽ -1/2 കപ്പ്
ഉപ്പ്,എണ്ണ,വെളളം -ആവശ്യത്തിന്
പാനിൽ അൽപ്പം എണ്ണ ഒഴിച്ച് വെണ്ടയ്ക്ക ഒന്ന് വഴറ്റിയെടുത്തു മാറ്റിവെക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഒരു തക്കാളി അരിഞ്ഞതും പൊടികളും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വറത്തു വെച്ചിരിക്കുന്ന വെണ്ടയ്ക്കയും ഒരു തക്കാളി നാലായി മുറിച്ചതും ചേർത്ത് രണ്ടു സ്പൂൺ തേങ്ങാപ്പാലും അൽപ്പംവെള്ളവും ഒഴിച്ച് 5 മിനിട്ടു അടച്ചു വേവിക്കുക.ശേഷം ബാക്കി തേങ്ങാപ്പാലും മസാലപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes