Bread Cheese Balls
By : Sindhu Nidhi
ഇന്ന് ഒരു snack item ആയാ ഞാൻ വന്നിരിക്കുന്നത്.എളുപ്പത്ത ിൽ ഉണ്ടാക്കാൻ പറ്റും.പെട്ടന്ന് ഒരു guest ഓക്കെ വന്നാൽ ടീ snack ആയി കൊടുക്കാം
Method of preparation
bread slices കൈ കൊണ്ട് നന്നായി പൊടിച് അതിൽ cream cheese, sugar, ചിരവിയ തേങ്ങ ഇട്ട് balls ആക്കി എടുക്കുക . പിന്നീട് ഓയിൽ മീഡിയം flameil ഫ്രൈ ചെയ്ത് എടുക്കുക. കുട്ടികൾക്ക് ഇഷ്ടം ആകും. ketchup കൂടെ കഴിക്കാം. ഇത്രയെ ഉള്ളു ഈസി എല്ലെ..;)അളവുകൾ അവരവരുടെ ഇഷ്ടത്തിൽ എടുക്കാം. എന്തായാലും രുചിയുള്ള ഒരു snack ആണ് എല്ലാവരും പരിക്ഷിക്കണം.
By : Sindhu Nidhi
ഇന്ന് ഒരു snack item ആയാ ഞാൻ വന്നിരിക്കുന്നത്.എളുപ്പത്ത
Method of preparation
bread slices കൈ കൊണ്ട് നന്നായി പൊടിച് അതിൽ cream cheese, sugar, ചിരവിയ തേങ്ങ ഇട്ട് balls ആക്കി എടുക്കുക . പിന്നീട് ഓയിൽ മീഡിയം flameil ഫ്രൈ ചെയ്ത് എടുക്കുക. കുട്ടികൾക്ക് ഇഷ്ടം ആകും. ketchup കൂടെ കഴിക്കാം. ഇത്രയെ ഉള്ളു ഈസി എല്ലെ..;)അളവുകൾ അവരവരുടെ ഇഷ്ടത്തിൽ എടുക്കാം. എന്തായാലും രുചിയുള്ള ഒരു snack ആണ് എല്ലാവരും പരിക്ഷിക്കണം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes