കാരറ്റ് റൈസ് (Carrot Rice)
By : Sharna Lateef
രാവിലെ തിരക്കിട്ട് കുട്ടികളെ സ്കൂളിലേക്കും ,ഭർത്താവിനെ ഓഫീസിലേക്കും പറഞ്ഞയക്കുന്ന വീട്ടമ്മമാർക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ വളരെ എളുപ്പമുള്ള വിഭവം ആണിത് .വെറും 20൨൦ മിനിറ്റു മതി തയ്യാറാക്കാൻ .ഹെൽത്തി ആൻഡ് ടേസ്റ്റി ഡിഷ് .പ്രത്ത്യേകിച് സൈഡ് ഡിഷ് ഒന്നും തന്നെ വേണമെന്നില്ല .സാലഡ് ,പപ്പടം മാത്രം മതിയാകും .പിന്നെ വേണമെങ്കിൽ ഒരു ഓംലെറ്റോ ,ചിക്കെനോ ഒക്കെ ആവാം .
ബസ്മതി റൈസ് - രണ്ടു ഗ്ലാസ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് - രണ്ടെണ്ണം
സവോള -1
ചതച്ച വറ്റൽ മുളക് (crushed chilli )-൧1 ടി സ്പൂൺ ( എരിവ് അനുസരിച് )
കുരുമുളക് പൊടി - കാൽ ടി സ്പൂൺ
കറി വേപ്പില
നട്സ് - ഓപ്ഷണൽ
നാരങ്ങാ നീര് - 1൧ സ്പൂൺ
ആദ്യം തന്നെ അരി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചു വാർക്കുക .വെന്തു കുഴയരുത് .ഒരു പാനിൽ ൨2 സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ൧1patta,൨2 ഏലക്ക ,3 ഗ്രാമ്പു ,൧1 ബേ ലീഫ് ,നട്സ് ഇത്രേം ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സവോള ,കറി വേപ്പില ചേർക്കുക .കാരറ്റ് ,മുളക് ,ഉപ്പു ചേർത്ത് വഴറ്റുക .അടച്ചു വെക്കേണ്ട ആവശ്യമില്ല .ഗ്രേറ്റഡ് കാരറ്റ് ആയതു കൊണ്ട് പെട്ടന്ന് വേകും .വെന്ത ശേഷം ചോറ് ,കുരുമുളക് പൊടി ,നാരങ്ങാ നീര് മിക്സ് ചെയ്തു എടുക്കാം .വേണമെങ്കിൽ ഇത്തിരി മല്ലിയിലയോ ,കാൽ സ്‌പൂൺ ഗരംമസാലയോ ഒകെ ചേർക്കാവുന്നതാണ് .അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം .
ചതച്ച മുളകിന് പകരമായി പച്ചമുളകും ചേർക്കാവുന്നതാണ് ..പക്ഷെ എനിക്ക് ഒന്നുടെ ടേസ്റ്റി ആയി തോന്നിയിട്ടുള്ളത് crushed ചില്ലി ആണ് ..എല്ലാവരും ഉണ്ടാക്കി നോക്കണേ .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes