ചക്ക വരട്ടിയത് കൊണ്ടൊരു ഇലയട:
By : Dhanya Sree
ഈ ചക്കേം മാങ്ങേം ഒക്കെ മ്മള് മലയാളികൾടൊരു വീക്ക്നസ്സാ അല്ലിയോ?? നാട്ടീന്ന് എത്തിയ ചക്ക വരട്ടി ഫ്രിഡ്ജിൽ കണ്ടപ്പോ അത്കൊണ്ട് ഇലയട ഉണ്ടാക്കിയേക്കാംന്ന് കരുതി.. 

അരിപ്പൊടി- 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം_ ആവശ്യത്തിന്
ചക്കവരട്ടിയതും

അരിപ്പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് വാഴയിലയിൽ പരത്തി ചക്കവരട്ടിയത് നിറച്ച് ( side നന്നായി joint ചെയ്യാൻ ശ്രദ്ധിക്കുക) ആവിയിൽ 10 min വേവിച്ച് എടുക്കുക... കഴിക്കും മുന്നേ ചൂട് ഒന്ന് ആറിക്കോട്ടെ... ഇല്ലേൽ വായ പൊള്ളിപ്പോകുവേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post