Egg Stew
By : Sindhu Nidhi
ആദ്യം മുട്ട പുഴുങ്ങുക. പിന്നെ ഒരു പാൻ വെച്ചു ഓയിൽ ഒഴിച്ചു whole ഗരം മസാല ഇട്ട് 1 ഉള്ളി വയറ്റി ഇഞ്ചി വെളുത്തുളളി പേസ്റ്റ് വയറ്റി പച്ചമുളക് (2) 2 potato ചേർത്തു വേവിക്കുക. പൊട്ടറ്റോ കുക്ക് ആയാൽ ഗരം മസാല 1/2tsp , 1tbsp മല്ലിപൊടി , കുരുമുളക് പൊടി 1tbsp കട്ടിയുള്ള തേങ്ങാപാൽ ചേർക്കുക. പുഴുങ്ങിയ മുട്ട ചേർത്ത മല്ലിച്ചപ്പുംഇടുക.അവസാനം ഉള്ളി , കറിവേപ്പില നെയ്യിൽ മൂപ്പിച്ചു ചേർക്കുക. മുട്ട stew തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes