Pepper Squid
By : Soya Jobish
കണവ / squid -500 gm
Squid 1/2 ടീസ്പൂൺ വീതം മുളക്പൊടി മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
Squid 1/2 ടീസ്പൂൺ വീതം മുളക്പൊടി മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ചു 2 സവാള, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഒരു തക്കാളിയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ മല്ലിപ്പൊടി 3 ടീസ്പൂൺ കുരുമുളക് പൊടിയും പച്ചമുളകും ചേർക്കുക. പച്ചമണം മാറിയതിനു ശേഷം വേവിച്ചു വെച്ച squid ചേർത്ത് flame കൂട്ടിവെച്ച് കുറച്ചു നേരം വഴറ്റിയെടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes