Sausage Cheese Roll
By : Shinta Nisanth
കുബൂസ്....... 1 എണ്ണം
ചീസ്.............. 2 സ്പൂൺ
സവാള ( ചെറുതായി നുറുക്കിയത് )....... 1 സ്പൂൺ
കാപ്സികം ( " )............... 1 സ്പൂൺ
Black ഒലീവ്......... 1 സ്പൂൺ
ബട്ടർ............ 2 സ്പൂൺ
Sausage...... 2 എണ്ണം
പാൻ ചൂടാക്കി ബട്ടർ ഇട്ട് Sausage fry ചെയ്യുക.
കുബൂസിൽ ചീസ് പുരട്ടുക.
ഒലീവ് ,സവാള , കാപ്സികം ,സോസേജ് എന്നിവ വച്ച് റോൾ ചെയ്ത് എടുക്കുക.
Sausage cheese roll റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes