കോക്കനട്ട് റൈസ്
By : Vijayalekshmi Unnithan
ബസ്മതി റൈസ് വേവിച്ചത് - 4 കപ്പ്
തേങ്ങാ പാൽ - 4 കപ്പ്
തേങ്ങാ ചിരകിയത് - 1 കപ്പ്
മല്ലിയില - ആവശൃത്തിന്
കുരുമുളക്പൊടി - 2 ടീസ്പൂൺ
കടുക് - 1ടീസ്പൂൺ
വറ്റൽമുളക് - 4 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ ,ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
**********************
ഒരു ചട്ടിയിൽ 6 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇടുക അതിൽ വറ്റൽ മുളകും മൂപ്പിച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങാ പീരയും ചേർത്തിളക്കുക തുടർന്ന് തേങ്ങാപ്പാൽ ഒഴിച്ച് അത് നന്നായി വറ്റാറാകുമ്പോൾ വേവിച്ച് വച്ച ചോറ് അതിലേക്കിട്ട് നന്നായി ഇളക്കിയ ശേഷം വാങ്ങി വച്ച് വറുത്ത വറ്റൽമുളകും മല്ലിയിലയും വേണമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പും ചേർത്ത് അലങ്കരിച്ചു വിളമ്പാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes