വഴുതിനങ്ങ വറുത്തത്.
By : Sudhish Kumar
പല കുട്ടികൾക്കും വഴുതിനങ്ങ ഇഷ്ടമല്ല പക്ഷേ ഇങ്ങനെ ചെയ്തു നോക്കൂ......

പച്ച നിറത്തിലുളള വഴുതിനങ്ങ രണ്ടെണ്ണം വട്ടത്തിലരിഞ്ഞ് അല്പ സമയം തൈരിൽ മുക്കി വെക്കുക വഴുതിനങ്ങ യുടെ കയ്പു രുചി മാറിക്കിട്ടും അങ്ങിനെ ചെയ്തില്ലേലും കുഴപ്പമില്ല.ഇത് നല്ല പോലെ കഴുകിയ ശേഷം ഒരു മുട്ട അര കപ്പ് കോൺഫ്ലോർ ഒരു ടീസ്പൂൺ കാശ്മീരി മുളക് പൊടി ഒരു നുളള് ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ മിക്സിയിലടിച്ച് ബാറ്റർ തയാറാക്കുക.അരിഞ്ഞ വഴുതിനങ്ങ കഷണങ്ങൾ ഇതിൽ മുക്കി നന്നായി വറുത്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post