ബീൻസ്/മുളക് തോരൻ
By : Maria John 

250 gm ബീൻസ് 250 gm ബാജി മുളക് (എരു തീർത്തും ഇല്ലാത്തതു) ഒരു സവാള അല്പം ഇഞ്ചി കറിവേപ്പില എല്ലാം കൂടി അരിഞ്ഞതും ഒരു കപ് ചിരണ്ടിയ തേങ്ങയും ആവശ്യത്തിന് ഉപ്പും ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇലാക്കി പാനിൽ ഇട്ടു അടുപ്പത്തു വെച്ച് ഇളക്കി വേവിച്ചു എടുത്തു. 
പാനിൽ അധികം നിറക്കാതെ ഇരുന്നാൽ ഒന്ന് ഇളക്കി കൊടുത്താൽ നല്ലപോലെ ക്രഞ്ചി ആയി നിറം പോകാതെ സ്വാദിഷ്ടം ആയി കഴിക്കാം 
ഞാൻ കടുപൊട്ടിച്ചില്ല. എണ്ണയും ചേർത്തില്ല. തേങ്ങയിൽ ഉള്ള എണ്ണ മതി കരിക്കു രുചി കിട്ടാൻ. ചോറിന്റെ കൂട്ടത്തിൽ മോരുകാരിയും കൂട്ടി ഉഗ്ര കോമ്പിനേഷൻ ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post