അയല നിറച്ചത്. By : Mumtas Mumtas
ഇൗ റെസിപ്പി ആരും ഇട്ട് കണ്ടില്ല. അത് കൊണ്ട് ഉണ്ടാക്കിയപ്പോള്‍ റെസിപ്പി ഷെയര്‍ ചെയ്യാമെന്ന് കരുതി.

അയല തല മുറിച്ച് മാറ്റാതെ ക്ലീന്‍ ആക്കുക. ശേഷം വയര്‍ നെടുകെ കീറി ഉള്ളിലെ മുള്ള് വലിച്ച് മാറ്റി വ്യത്തിയാക്കി പൊരിക്കാന്‍ പാകത്തിന് ഉപ്പും മസാലയും തേയ്ക്കുക.
സബോളയും തക്കാളിയും ഇഞ്ചി ,പച്ചമുളക് വേപ്പില ,വെളുത്തുള്ളി, ഉപ്പ് , ഫിഷ് മസാല ചേര്‍ത്ത് വഴറ്റി മസാല തേച്ച മീനിന്‍െറ കീറിയ വയര്‍ ഭാഗത്ത് നിറയ്കുക. 
1/2 hr to 1 hr ഫ്രിഡ്ജില്‍ വെച്ച് വെളിച്ചെണ്ണയില്‍ പൊരിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post