തൈര് ബിറ്റുറുണ്ട് കറി
By : Sadakkath Kodiyeri
ബിറ്റുറുട്ട് 2എണ്ണം
തൈര്-1 കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-1tbs
മുളകുപൊടി അര സ്പു
മഞ്ഞള്‍പ്പൊടി- ഒരു നുള്
ഓയിൽ -ആവശ്യത്തിന്
കറിവേപ്പില -2തണ്ട്
കടുക്,
വറ്റൽമുളക് 4
ഉപ്പ് -പാകത്തിന്
ബിറ്റുറുട്ട് കഴുകി അരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തിൽ ഓയിൽ ഒഴിച് കടുക് വറ്റൽമുളക് വേപ്പില വറക്കുക ശേഷം ഉള്ളി തക്കളി ഇഞ്ചി 'വെളുത്തുളി ഉപ്പ് ചേറ്ത്തി വയറ്റി എടുത്ത ശേഷംബിറ്റുറുട്ട് ഇട്ട് നലോണം വേവിക്കണം അതിലോട്ട് മുളക് പൊടി മഞ്ഞ പൊടി ചേർത്തി വയറ്റി ഓഫ് ചേയണം അഞ്ച് മിന്നുട്ട് കഴിഞ്ഞാൽ തൈര് നല്ലപോലെ ഇളക്കി ബിറ്റുറുട്ടിലേക്ക് ഒഴിക്കണം ചെറുതായി ചൂടാക്കാം. തിളപ്പിക്കരുത്
ബിറ്റുറുട്ട് തൈര് കറി റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes