നെയ്ച്ചോർ
By : Sreekala Radhakrishnan
കയ്മ അരി 2glass
വെള്ളം 3glass
കാരറ്റ് 1
നെയ് 1/2glass
പട്ട ഗ്രാമ്പൂ, ഏലയ്ക്ക ,വഴന ഇല
സവാള 3
അണ്ടിപരിപ്പ് ,കിസ്മിസ്
ഒരു കുക്കറിൽ നെയ് ഒഴിച്ച് അണ്ടിപരിപ്പ് കിസ്മിസ് കുറച്ച് സവാള എന്നിവ നന്നായി വഴറ്റിയെടുക്കുക.
ഇൗ നെയിൽ പട്ട ഗ്രാമ്പൂ ഏലയ്ക്ക വഴന ഇല എന്നിവ വഴറ്റി കാരറ്റും വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിൽ അരിയും നെയ്യും ചേർത്ത് കുക്കർ അടച്ച് 2 വിസിൽ വരുന്നതുവരെ വേവിക്കുക. കുറച്ച് നേരം​കഴിഞ്ഞ്
കുക്കർ തുറന്ന് നേരത്തെ വറുത്ത് വച്ച അണ്ടിപരിപ്പ് കിസ്മിസ് സവാള എന്നിവയിട്ട് വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post