ചെമ്മീന്‍ ഫ്രെെ
By : Mumtas Mumtas
ചെമ്മീന്‍ ഫ്രെെയ്ക് ഒരു റെസിപ്പിടെ ആവശ്യം ഇല്ല. എന്നാലും kitchen novice ന് വേണ്ടി.....
ചെമ്മീന്‍ (1kg)തൊണ്ടും ഞരമ്പും കളഞ്ഞ് കഴുകി വ്യത്തിയാക്കി ഉപ്പ് പാകത്തിന് ,chilli pwdr 2 tsp , മഞ്ഞള്‍പൊടി 1/4 tsp , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp പുരട്ടി 1/2 hr ഫ്രിഡ്ജില്‍ വെയ്കുക.
അര മണിക്കൂറിന് ശേഷം പാന്‍ ചൂടായാല്‍ coconut oil ( അതാണ് fry ക്ക് കൂടുതല്‍ taste) ഒഴിച്ച് ചെമ്മീന്‍ പൊരിച്ച് മാറ്റുക.അതേ oilല്‍ ഒന്നോ രണ്ടോ സബോള 4-5 chilli , 2 തണ്ട് വേപ്പില ചേര്‍ത്ത് വഴറ്റി പൊരിച്ച ചെമ്മീനില്‍ mix ചെയ്യുക.
ഇത് കുറച്ച് നേരം -ഒരു 10 mt -അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് വെച്ചാല്‍ സബോളയും ചെമ്മീനും നന്നായി mix ആയി tasty ആവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post