വെജ് പിസ്സ പഫ്‌സ് ...
By : Riya Suraj
സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത്
ക്യാരറ്റ് ഒരെണ്ണം ചെറുതായി അരിഞ്ഞത്
ക്യാപ്‌സിക്കം ഒരെണ്ണം ചെറുതായി അരിഞ്ഞത്
പനീർ കാൽ കപ്പ് പൊടിച്ചത്
ഗ്രീൻ പീസ് കാൽ കപ്പ്
സ്പ്രിങ് ഒനിയൻ കുറച്ചു അരിഞ്ഞത്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്
പിസ്സ സോസ് നാലു ടേബിൾസ്പൂൺ
മോസറില്ല ചീസ് ഗ്രേറ്റ് ചെയ്തത് മൂന്ന് സ്പൂൺ
ഉപ്പു ആവശ്യത്തിന്
കുരുമുളക് പൊടി ആവശ്യത്തിന്
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് വെളുത്തുള്ളി സവാള കാരറ്റ് ക്യാപ്‌സിക്കം പനീർ ഗ്രീൻ പീസ് വഴറ്റി കുറച്ചു വെള്ളം തളിച്ച് ഒരു രണ്ടു മിനിറ്റു അടച്ചു വെച്ച് വെവിക്കുക ...വെള്ളം വറ്റി കഴിയുബോൾ പിസ്സ സോസ് ചേർത്ത് മിക്സ് ചെയ്തു എടുക്കുക ( പിസ്സ സോസിൽ ഉപ്പും എരിവും ഉള്ളതിനാൽ ആവശ്യം ഉണ്ടെഗിൽ മാത്രം peppar salt ചേർക്കുക )..ശേഷം സ്പ്രിങ് ഒനിയൻ ചേർക്കുക ...ചൂട് അറി കഴിയുബോൾ ചീസ് ചേർത്ത് മിക്സ് ചെയ്തു എടുക്കുക ...ഫില്ലിംഗ് റെഡി
മൈദാ ഒരു കപ്പ്
ഉപ്പു ആവശ്യത്തിന്
ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ
ഓയിൽ രണ്ടു സ്പൂൺ
എല്ലാം കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് മാവു കുഴച്ചു ഒരു മണിക്കൂർ മാറ്റി വെയ്ക്കുക ...ശേഷം കനം കുറച്ചു പരത്തി ( ഇഷ്ടം ഉള്ള ഷേപ്പിൽ) കട്ട് ചെയ്തു ഫില്ലിംഗ് നിറച്ചു നന്നായി കവർ ചെയ്തു നല്ല ചൂടായ എണ്ണയിൽ ഡീപ് ഫ്രൈ ചെയ്തു എടുക്കുക ....ടൊമാറ്റോ സോസ് കൂടി കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes