കോളിഫ്ലവർ മെഴുക്കുപിരട്ടി 
By : Maria John
കൂട്ടുകാരെ ഞാൻ ഇപ്പോഴും പാചകം ചെയ്യുമ്പോൾ ഗുണവും രുചിയും എന്നാൽ സിംപിളും ആയ വിഭവങ്ങൾ നോക്കും. ചിലപ്പോൾ simple is the best.എത്രയും കുറച്ചു ചേരുവകൾ ചേർത്ത് എത്രയും കൂടുതൽ രുചിയും ഗുണവും കിട്ടുന്നു അത്രെയും നല്ലതു.
കോളിഫ്ലവർ കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങൾ ഉണ്ട്.കാൻസർ തടയാം.ഹൃദയത്തിനും നല്ലതു.ബ്രെയിൻ ആക്ടിവിറ്റി കൂട്ടും. പല തരാം വിറ്റാമിനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു.അധികം dietry ഫൈബർ ഉള്ളതുകൊണ്ട് digestion നു നല്ലതും ലിവറിലെ വിഷാംശങ്ങൾ മാറ്റി ഡീറ്റോക്സിഫിക്കേഷൻ ചെയ്‌യാനും പറ്റിയ ഒറ്റമൂലി. ഇതിലെ water content മൂലം കഴിച്ചാൽ weightloss നും ഉപകാരപ്രദം.
Paleo diet കാർ കോളിഫ്ലവർ റൈസ് ആണ് ഉപയോഗിക്കുന്നത്.
ഉണ്ടാക്കിയ വിധം: ഒരു മീഡിയം സൈസ് കോളിഫ്ലവർ കഴുകി ഇതളുകൾ ആയി എടുത്തു.ഞാൻ തണ്ടും ഉപയോഗിക്കും.മൈക്രോവേവിൽ 5 മിനിറ്റു വേവിച്ചു. എന്നിട്ടു ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ഉപ്പും ചേർത്ത് ചെറു തീയിൽ റോസ്‌റ്റ ചെയ്തു.ചെറിയ ബ്രൗൺ കളർ കിട്ടണം. ഇടയ്ക്കു ഇളക്കി മറിച്ചിടണം അവസാനം ഒരു ടേബിൾസ്പൂൺ chipotle മുളകുപൊടി ഇട്ടു ഇളക്കി ഉപയോഗിക്കാം
chipotle ഒരു മെക്സിക്കൻ മുളകുപൊടി ആണ്. പഴുത്ത മുളക് ചേരിൽ വെച്ച് പുകച്ചു ഉണങ്ങി പൊടിച്ചത്.പച്ചയും കിട്ടും.ഇങ്ങനെ ഉണങ്ങിയ മുളക് കിട്ടിയാൽ അത്രയും നല്ലതു.
ഈ മുളകിന്റെ നല്ല പുകയുള്ള രുചി കോളിഫ്ളവറിന്റെ bland ടേസ്റ്റ് നല്ല tasty ആയി മാറും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post