ഉണക്ക കൊഞ്ച് (ചെമ്മീൻ ) ചമ്മന്തി
By : Angel Louis
തേങ്ങാ 3tblspn
ഉണക്ക കൊഞ്ച് (ചെമ്മീൻ ) 50 grm
വറ്റൽമുളക് 6 എണ്ണo
ചെറിയ ഉളളി 4,5 എണ്ണം
പുളി ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
വെളിച്ചെണ്ണ 1 tspn
ഉപ്പ് ആവശ്യത്തിന്, കറിവേപ്പില
കൊഞ്ച് വറുത്ത് വൃത്തിയാക്കി എടുക്കുക, വെളിച്ചെണ്ണ ഒഴിച്ച് വറ്റൽമുളക്, ഉള്ളി, തേങ്ങാ, കറിവേപ്പില ചൂടാക്കി എടുക്കുക .. ഇത് തണുത്ത ശേഷം പുളിയും, ഉപ്പും ഇട്ട് പൊടിക്കുക, ഇതിലേയ്ക്ക് കൊഞ്ച് അന്നേരം തന്നെ കഴുകി ഇതിലേയക്ക് ഇട്ട് പൊടിച്ചെടുക്കുക... വേണമെങ്കിൽ കടുക് വറുത്ത് ചേർക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes