കായ്പോള
By : Sudheer KJM
പഴം നെയ്യിൽ വാട്ടിയെടുക്കുക...മുട്ട, പഞ്ചസാര, ഏലക്കപ്പൊടി അടിച്ചെടുത്ത് അതിലേക്ക് പഴം ചേർക്കുക.പാനിൽ നെയ്യൊഴിച്ച് മുന്തിരിയും അണ്ടിപ്പരിപ്പും മൂപ്പിച്ച് മാറ്റിവെച്ച് ആ പാനിൽ തന്നെ കൂട്ട് ഒഴിക്കുക...മുക്കാൽ വേവാകുമ്പോൾ മുന്തിരി ഇട്ടു കൊടുത്ത് വീണ്ടും അടച്ചു വച്ച് വേവിക്കുക..കായ്പോള റെഡി..

കായ്പോള വേവിക്കുന്ന പാനിന്റെ അടിയിൽ ഒരു പാത്രം വച്ചു വേണം ചെയ്യാൻ....
ഞാൻ 5 പഴത്തിനു 8 മുട്ടയാണ് ചേർത്തത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post