Cheesy Bread Toast
By : Hanan Hanan
ചിക്കൻ...100gm
Plane ചീസ്...3
Bread..6
സവോള..1
പച്ചമുളക്..3
ഇഞ്ചി..ഒരു കഷ്ണം
കുരു മുളക്...അര sp
മഞ്ഞൾപൊടി..കാൽ sp
ഗരം മസാല..അര sp
കറി വേപ്പില..മല്ലിയില..കുറച്ചു
ബട്ടർ...2 sp
വെളിച്ചെണ്ണ..ഉപ്പു..ആവശയത്തിനു

ആദ്യം ചിക്കൻ ഉപ്പും കുറച്ചു കുരു മുളക് ചേർത്ത് വേവിക്കുക..ഓർ പൊരിക്കുക..ഇനി സവോള..ഇഞ്ചി..പച്ചമുളക്..വഴറ്റി..ശേഷം അതിലോട്ട് പൊടികളും ഇലകളും ഇട്ടു മൂക്കുമ്പോൾ വേവിച്ചു വെച്ച ചിക്കൻ mince ചെയ്തതും ചേർത്തു ഇറക്കി വെയ്ക്കാം..

ഇനി ഒരു bread സ്ലൈസ് എടുത്തു അതിനു മുകളിൽ ചിക്കൻ കൂട്ട് വെച്ച് നിരത്തി അതിനു മുകളിൽ plane ചീസ് വെച്ച് ഏറ്റവും മുകളിയായി ഒരു bread സ്ലൈസ് കൂടി വെയ്ക്കുക..വേണോങ്കിൽ മൈദാ ഗം ഉണ്ടാക്കി ബ്രെഡിന്റെ സൈഡിൽ തേച്ചു ഇവയെല്ലാം ഒട്ടിക്കാം ട്ടോ..

ഇനി പാനിൽ ബട്ടർ തടവി ഓരോ bread കൂട്ടും അതിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ടു toast ചെയ്യണം..അങ്ങനെ എല്ലാം ചെയ്യണം...ഞാൻ കുറച്ചു മോസോറോള ചീസ് ഗ്രേറ്റ് ചെയ്തത് ബ്രെഡിനു മുകളിൽ ഇട്ടു..ovenil വെച്ച് ഒന്ന് ചൂടാക്കി എടുത്തു..അപ്പൊ ഒത്തിരി ടേസ്റ്റി ആയിരുന്നു...ചൂടിന് കഴിക്കാൻ മറക്കല്ലേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post