Coconut Cake
By : Sadakkath Kodiyeri
1തേങ്ങ 1കപ്പ്‌
2സൺഫ്ളവർ ഓഇൽ 1/2കപ്പ്
3പഞ്ചസാര 1കപ്പ്
4പാൽ 1/2 കപ്പ്‌
5മുട്ട 4
6മൈദ 1 കപ്പ്‌
7ഗീ 1 സ്പൂൺ

1,2,3,4 ഇൻഗ്രീടിയൻസ് മിക്സിയിൽ നന്നയി അടിക്കുക. മുട്ട നന്നായി ബീറ്റ്‌ ചെയ്യുക അതിലേക് മൈദ ചേർകുക പിന്നെ മിക്സ്‌ ചെർകുക.ഒരു നോൺ സ്റ്റിക് പാൻ ചൂടായാൽ അതിലേക്ക് ഗീ ഒയിക്കുക പിന്നെ ഈ കൂട്ട് അതിലേക് ഒയിക്കുക.ചെറിയ തീയിൽ 20 മിനുട്ട് വേവിക്കുക. കേക്ക് തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post