ഞാൻ സ്ട്രോബറി കേക്ക് ആണ് ഉണ്ടാക്കിയത് -ഡെക്കറേഷൻ വിപ്പിംഗ് ക്രീം കൊണ്ടാണ് ചെയ്തത്.
സ്ട്രോബറി കേക്ക്By : Jensy Anil
മൈദ - 1 കപ്പ്
മുട്ട - 3
പഞ്ചസാര - 1 കപ്പ്
ഓയിൽ - 2 tbsp
ബേക്കിംഗ് പൗഡർ - 1 tsp
പാൽ - 1/4 കപ്പ്
സ്ട്രോബറി ജൂസ് - 1 കപ്പ്
തേൻ - 1 tsp
ഉപ്പ് - അല്ലം
തയ്യാറാക്കുന്ന വിധം:
മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് ഇവ മൂന്ന് തവണ അരിച്ച് വെക്കുക. ഒരു പാത്രത്തിൽ മുട്ടപൊട്ടിച്ചൊഴിക്കുക. ഓയിൽ തേൻ ഇവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക പഞ്ചസാര ചേർക്കുക. മൈദ മിശ്രിതം പാൽ സ്ട്രോബറി ഇവ ചേർത്ത് ഫോൾഡ് ചെയ്യുക. 180 °യിൽ 35 മിനിറ്റ് ബേക്ക് ചെയ്യുക.ഞാൻ ഇത് പോലെ മൂന്ന് കേക്ക് തയ്യാറാക്കി ഡോളിന്റെ ഷെയ്പിൽ കട്ട് ചെയ്ത് എടുത്തു. വിപ്പിംഗ് ക്രീം വെച്ചാണ് ഡെക്കറേറ്റ് ചെയ്തത്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes