സോയ ചങ്സ് വട
By : Sumaja Krishnan Kutty
പരിപ്പ് വട പോലെ തന്നെയാണ് ....പരിപ്പിനു പകരം സോയ ചങ്സ് ഒരുകപ്പ് ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ച് പിഴിഞ്ഞ് എടുത്ത് ചേർക്കണം '... കൂടെ കഴിക്കാൻ ഞാൻ മുളക് ചമ്മന്തി ഉണ്ടാക്കി ..... ടുമാറ്റോ സോസും ഉപയോഗിക്കാട്ടോ ........
സോയ ചങ്സ്- ഒരുകപ്പ്(തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ച് പിഴിഞ്ഞ് എടുത്തത്)
പച്ചമുളക് - നാലെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടീസ്പൂൺ
കറിവേപ്പില- ഒരു തണ്ട്
ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സിയിൽ അടിയ്ക്കണം ... ഒരു പാട് അരയരുത് .. ശേഷം പാത്രത്തിലേക്ക് മാറ്റി രണ്ട് സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് കൈ കൊണ്ട് ഒന്നുകൂടി മിക്സ് ചെയ്യണം ..... കുറേശ്ശെ എടുത്ത് റൗണ്ട് ഷേയ്പ്പിലാക്കി തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കണം .....( ഞാൻ റൗണ്ട് ഷേയ്പ്പിലാക്കിയ ശേഷം മൈദ മാവിൽ മുക്കി ബ്രഡ് പൊടിയിൽ ഇട്ടും എണ്ണയിൽ ഇട്ടു വറുത്ത് എടുത്തു .... പക്ഷെ ബെറ്റർ ടേസ്റ്റ് തോന്നിയത് ഇതിലിടാതെ നേരിട്ട് വറുത്ത് എടുത്തതിനാണ് ....)

താങ്ക് യൂ......
സ്നേഹത്തോടെ സുമജ
സ്നേഹത്തോടെ സുമജ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes