ബൂന്ദി
By : Angel Louis
1.കടലമാവ് 200 g
2 .മുളക് പൊടി 1 1/2 ടി സ്പൂൺ
3.കായപ്പൊടി കാൽ ടി സ്പൂൺ
4.മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ
5.സോഡാ പൊടി 2 നുള്ള്
6.ഉപ്പ് ആവശ്യത്തിന്
7.വെള്ളം ആവശ്യത്തിന്
8.എണ്ണ വറുക്കാൻ ആവശ്യത്തിന്
9. കറിവേപ്പില ഒരു പിടി
10. വെളുത്തുളളി ഒരു കുടം തൊണ്ടോട് കൂടി ചതച്ചത്
11. നിലക്കടല 2 ടേബിൾ സ്പൂൺ
1 മുതൽ 6 വരെ ഉള്ള സാധനങ്ങൾ മിക്സ് ചെയിത് അധികം ലൂസാകാതെ കലക്കി 20 മിനിറ്റ് വയ്ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ,കറിവേപ്പില ,നിലക്കടല വെവ്വേറായി വറുത്ത് എടുക്കുക. ഒരു കുഴിവുള്ള (കണ്ണാപ്പ പോലെയുള്ളതിൽ മാവൊഴിച്ച് ചൂടായ എണ്ണയുടെ മുകളിൽ പിടിക്കുക) ചെറിയ മുത്തുകൾ പോലെ എണ്ണയിൽ വീഴും. ബൂന്ദി മീഡിയം ഫ്ലെയിമിൽ വറുത്ത് കോരുക. ബൂന്ദിയും, വറുത്ത് വച്ച നിലക്കടല, കറിവേപ്പില ,വെളുത്തുള്ളിയും എല്ലാം ഒന്നിച്ച് മിക്സ് ചെയ്ത് അല്പം, ഉപ്പും മുളക് പൊടിയും മിക്സ് ചെയ്ത് എടുക്കുക....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes